tag:blogger.com,1999:blog-6649759247347159347.post9154340266576437309..comments2023-05-26T08:29:12.345-07:00Comments on ലവണതീരം: പുകമഞ്ഞ് പോലെNIDHISH.Ghttp://www.blogger.com/profile/03424181078158686840noreply@blogger.comBlogger40125tag:blogger.com,1999:blog-6649759247347159347.post-87104875564946112252014-12-27T09:50:08.205-08:002014-12-27T09:50:08.205-08:00നിധിഷ് ജി - വായിച്ചു - ഇക്കഥയിൽ ഇടയ്ക്കു ചെറുതായി ...നിധിഷ് ജി - വായിച്ചു - ഇക്കഥയിൽ ഇടയ്ക്കു ചെറുതായി ബോറടിച്ചു.
എന്നിരുന്നാലും കഥ മോശമല്ല.ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-70475316319932168612014-01-28T19:22:58.919-08:002014-01-28T19:22:58.919-08:00അങ്ങനെ ഒരു കഥ.. പാനി പിലാദോ എന്ന് പറഞ്ഞ് കാറു നിറ...അങ്ങനെ ഒരു കഥ.. പാനി പിലാദോ എന്ന് പറഞ്ഞ് കാറു നിറുത്തിച്ചവളെപ്പോലെ.. സന്തോഷം .. ഈ കഥയും ഒരുപാട് ഇഷ്ടമായി.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-68985513557185309732012-10-10T06:48:16.354-07:002012-10-10T06:48:16.354-07:00വായിക്കാന്‍ വൈകി പോയി, വളരെയധികം ഇഷ്ട്ടപ്പെട്ടു. ന...വായിക്കാന്‍ വൈകി പോയി, വളരെയധികം ഇഷ്ട്ടപ്പെട്ടു. നിധീഷ് മലയാള സാഹിത്യ ചരിത്രത്തിൽ ഒരടയാളം വരച്ചിട്ടെ, മഞ്ഞുപാളികളില്‍ അലിയൂ. Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-39439279248952282732012-08-27T09:28:39.314-07:002012-08-27T09:28:39.314-07:00സന്തോഷം .... ഈ വരിയിൽ കവിഞ്ഞ് മറ്റൊന്നും കിട്ടാനി...സന്തോഷം .... ഈ വരിയിൽ കവിഞ്ഞ് മറ്റൊന്നും കിട്ടാനില്ല, ശിവകാമി.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-43608377443083213312012-08-26T22:26:37.063-07:002012-08-26T22:26:37.063-07:00വായിച്ചുവരുമ്പോള്‍ പുകമഞ്ഞില്‍ പെട്ടപോലെ കൈകള്‍ കൂ...വായിച്ചുവരുമ്പോള്‍ പുകമഞ്ഞില്‍ പെട്ടപോലെ കൈകള്‍ കൂട്ടിത്തിരുമ്മിപ്പോവുന്ന, മനോഹരമായ കഥനം!!!

Thanks!
ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-76403279933403944492012-08-26T03:00:01.338-07:002012-08-26T03:00:01.338-07:00ഉബൈദ് ഭായി .... വണക്കം !ഉബൈദ് ഭായി .... വണക്കം !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-7956191553259050262012-08-26T02:59:05.740-07:002012-08-26T02:59:05.740-07:00മറക്കാതെ നോക്കണം. ആ ലോറികൾ ചരിത്രമാണ്. ഇടുക്കിയുട...മറക്കാതെ നോക്കണം. ആ ലോറികൾ ചരിത്രമാണ്. ഇടുക്കിയുടെ ചരിത്രം വായിച്ചപ്പോൾ അവിചാരിതമായി മനസ്സിൽ പതിഞ്ഞു പോയ ആ ലോറികളെ ഞാനും എപ്പോഴും ആ വഴിക്കൊക്കെ അന്വേഷിക്കുന്നുണ്ട്.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-35251446422988104652012-08-26T02:55:53.217-07:002012-08-26T02:55:53.217-07:00സ്വപ്നം കാണുന്നത് പകർത്താനാണ് പലപ്പോഴും ശ്രമിക്ക...സ്വപ്നം കാണുന്നത് പകർത്താനാണ് പലപ്പോഴും ശ്രമിക്കുക. അതിനാൽ ഭ്രമാത്മകത എപ്പോഴും കടന്നുവരും. നന്ദി ഈ ഒന്നൊന്നര കുറിപ്പിന് Sethulakshmi chechi.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-43864209716795465752012-08-26T02:53:13.110-07:002012-08-26T02:53:13.110-07:00ഈ വാക്കുകളിലൂടെയും അതേ ഊർജ്ജമാണ് കിട്ടുന്നത്. സ്...ഈ വാക്കുകളിലൂടെയും അതേ ഊർജ്ജമാണ് കിട്ടുന്നത്. സ്നേഹം Soni
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-52557738754886647852012-08-26T02:52:04.557-07:002012-08-26T02:52:04.557-07:00സിയാഫേ ..കൂട്ടുകാരാ ....സിയാഫേ ..കൂട്ടുകാരാ ....NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-57591813045466388972012-08-26T02:50:51.915-07:002012-08-26T02:50:51.915-07:00ഉള്ളിൽ നിന്നുള്ള അഭിപ്രായങ്ങൾക്ക് വല്ലാത്ത ഒരു ശക...ഉള്ളിൽ നിന്നുള്ള അഭിപ്രായങ്ങൾക്ക് വല്ലാത്ത ഒരു ശക്തിയാണ് പകരാൻ കഴിയുക. നന്ദി
Sri.Vignesh !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-7073086198136752772012-08-26T02:38:02.788-07:002012-08-26T02:38:02.788-07:00Thanx Rajeevettan !Thanx Rajeevettan !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-40941508930505481062012-08-25T12:58:52.820-07:002012-08-25T12:58:52.820-07:00ഏതു മഞ്ഞും തുളയ്ക്കുന്ന വൈരക്കണ്ണുകളുള്ള കഥാകാരാ, ...ഏതു മഞ്ഞും തുളയ്ക്കുന്ന വൈരക്കണ്ണുകളുള്ള കഥാകാരാ, നമസ്കാരം.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-42272596970964883722012-08-25T12:26:16.756-07:002012-08-25T12:26:16.756-07:00ശ്ശോ..ഏലപ്പാറയിലെ ഭാര്യവീട്ടിലേയ്ക്കും തിരിച്ചുമേത...ശ്ശോ..ഏലപ്പാറയിലെ ഭാര്യവീട്ടിലേയ്ക്കും തിരിച്ചുമേത് പാതിരാത്രിയും കാറോടിച്ച് ഒറ്റയ്ക്ക് വരാറുണ്ട്.
ഇനിയിപ്പോ ആ മൂന്ന് ലോറികളെ അറിയാതെയാണെങ്കിലും തേടുമായിരിയ്ക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-28019497538191373252012-08-25T11:23:57.461-07:002012-08-25T11:23:57.461-07:00റിയലിസത്തിലൂടെ വന്നു ഫാന്റസിയിലേക്കുള്ള ഈ കയറ്റമുണ...റിയലിസത്തിലൂടെ വന്നു ഫാന്റസിയിലേക്കുള്ള ഈ കയറ്റമുണ്ടല്ലോ ,അതാണെന്നെ ഞെട്ടിച്ചത്.കുട്ടിക്കാനത്തെ മൂടല്‍ മഞ്ഞില്‍ പെട്ടപോലുള്ള അവസ്ഥ. നിധീഷിന്റെ ഭാഷയുടെ രമ്യതയും അഭിനന്ദനീയം. ഒറ്റവാക്കില്‍,ഒന്നാംതരമല്ല,ഓരൊന്നരത്തരം രചന. സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-16513029159898130582012-08-25T09:26:27.957-07:002012-08-25T09:26:27.957-07:00അത്രയ്ക്കൊക്കെ ഉണ്ടോ മാഷേ ...? എന്റേത് ചില ഉടായിപ...അത്രയ്ക്കൊക്കെ ഉണ്ടോ മാഷേ ...? എന്റേത് ചില ഉടായിപ്പ് സ്വപ്നങ്ങളല്ലായോ .... എന്നതായാലും കൂട്ടുകാരനാകാൻ കഴിഞ്ഞതിൽ എനിക്കും പെരുത്ത് അഭിമാനം സന്തോഷം.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-44971074370187703912012-08-25T09:21:06.350-07:002012-08-25T09:21:06.350-07:00ഭായ് ... ഒരുപാട് സന്തോഷം. സെയിൽസ് വാനിലെ യാത്രക...ഭായ് ... ഒരുപാട് സന്തോഷം. സെയിൽസ് വാനിലെ യാത്രകളുടെ ചൂടും ചൂരും ഞാൻ പറയണ്ടല്ലോ അംജത് ഭായ്.... ഒരു സെയിൽസ് എക്സിക്യുട്ടീവിന്റെ പണി നോക്കിയിരുന്ന കാലം എനിക്കുമുണ്ടായിരുന്നു.സുന്ദരകാലം..... അധിനിവേശകാലത്തെ വലിയ ഒരു സമരത്തിന്റെ കഥയും വെള്ളക്കാർ മുട്ടുമടക്കിയതും അന്ന് പാവം പ്രകാശൻ കുഴിത്തുറ മാത്രം കണ്ടു.

NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-3679437901616050202012-08-25T09:14:33.245-07:002012-08-25T09:14:33.245-07:00ലോറികളുടെ കഥ വെറും കഥയല്ല,സർ ചരിത്രമുണ്ട്. അത് വ...ലോറികളുടെ കഥ വെറും കഥയല്ല,സർ ചരിത്രമുണ്ട്. അത് വായിച്ചറിഞ്ഞപ്പോൾ തോന്നിയ ഒരു ഭ്രാന്തൻ സ്വപ്നം. നന്ദി സർ.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-88094587761207790012012-08-25T06:36:28.517-07:002012-08-25T06:36:28.517-07:00
ഊര്‍ജ്ജം രൂപം പൂണ്ടുവരിക...
അത് തോന്നലോ വിഭ്രാന്ത...
ഊര്‍ജ്ജം രൂപം പൂണ്ടുവരിക...
അത് തോന്നലോ വിഭ്രാന്തിയോ എന്ത് തന്നെ ആയാലും...
കഥ ഇഷ്ടമായി. നന്നായി പറഞ്ഞു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-67902357081739103012012-08-24T20:55:07.355-07:002012-08-24T20:55:07.355-07:00കഥയുടെ രസതന്ത്രം അറിയുന്നവര്‍ക്ക് ഏതു പ്രേതവും പുല...കഥയുടെ രസതന്ത്രം അറിയുന്നവര്‍ക്ക് ഏതു പ്രേതവും പുല്ലാണ് .ലവണ തീരത്തില്‍ ഇതിനു മുന്‍പും കഥക്കൂട്ടുകള്‍ എമ്പാടും നുകര്‍ന്നിട്ടുണ്ട് .ഈ കഥയുടെ പ്രമേയത്തെ മറികടക്കുന്ന ആഖ്യാന ചാരുത വായനാസുഖം പകരുന്നു .വീണ്ടും കഥയുടെ വിരല്‍ സ്പര്ശങ്ങല്ക്കായി കാത്തിരിക്കുന്നു .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-18924664458141901852012-08-24T19:32:19.579-07:002012-08-24T19:32:19.579-07:00ഇത് കഥയോ ജീവിതമോ? ഭയങ്കരം.... ഞാന്‍ ഇത് 3 തവണ വായി...ഇത് കഥയോ ജീവിതമോ? ഭയങ്കരം.... ഞാന്‍ ഇത് 3 തവണ വായിച്ചു...എന്താ എഫ്ഫക്റ്റ്....; മനോഹരം... ഇനി ഞാനും ആ മല ഇറങ്ങാന്‍ ഒന്ന് പേടിക്കും.... ആശംസകള്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-63156597075259811112012-08-23T04:12:55.188-07:002012-08-23T04:12:55.188-07:00നന്ന് നിധീഷ്!നന്ന് നിധീഷ്!Rajeevhttps://www.blogger.com/profile/11984104745117645220noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-40036765236047559992012-08-22T23:25:23.631-07:002012-08-22T23:25:23.631-07:00അകലെ നിന്ന് അയാൾ നടന്നടുത്തേക്ക് വരുമ്പോൾ ഇതിഹാസങ്...അകലെ നിന്ന് അയാൾ നടന്നടുത്തേക്ക് വരുമ്പോൾ ഇതിഹാസങ്ങളുടെ പൈതൃകം പേറുന്ന കുന്നിൻപുറങ്ങളിൽ പുരാതനവും വന്യവുമായ ഒരു താളം പ്രതിധ്വനിച്ചു. അകലെ,പരുന്തുകൾ അകാരണമായി കരഞ്ഞു....

മുഖ്യധാരയിൽ പോലും അപൂർവ്വമായ അതിമനോഹരമായ ഗദ്യം....
നിധീഷിനെപ്പലൊരാളെ കൂട്ടുകാരാനായി കിട്ടിയതിൽ അഭിമാനം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-54777996952507302912012-08-22T22:41:35.943-07:002012-08-22T22:41:35.943-07:00നിധിഷ്ജി , കഥയിലെ ചരക്കുവണ്ടിക്കുള്ളില് ഞാനും ഉണ...നിധിഷ്ജി , കഥയിലെ ചരക്കുവണ്ടിക്കുള്ളില് ഞാനും ഉണ്ടായിരുന്നു.ആ തണുപ്പും ഭീകര അന്തരീക്ഷവും എല്ലാം കഥാകാരന് അതേപോലെ വാക്കുകളിലൂടെ അനുഭവിപ്പിച്ചതുപോലെ.ശരിക്കും . വലിഞ്ഞു ചുരം കയറുവാന്‍ കഴിയാത്ത സായ്പ്പിന്റെ വണ്ടിയുടെ ആത്മാവിന് ഒരു സല്യൂട്ട്... ഇനിയും ആത്മാക്കള്‍ കാക്കട്ടെ നമ്മുടെ പൈതൃകത്തെ...!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-66377218473116898112012-08-22T18:36:28.858-07:002012-08-22T18:36:28.858-07:00ആ നേരം,ഫോഗ് ലാമ്പുകളുടെ ശക്തമായ വെളിച്ചം കണ്ണിലേക്...ആ നേരം,ഫോഗ് ലാമ്പുകളുടെ ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചു. ഏതോ വണ്ടി ചുരം കയറി വരുന്നു.
വണ്ടികൾ...
ഒന്നിനു പിറകെ ഒന്നായി മൂന്ന് ലോറികൾ മുരണ്ടുകൊണ്ട് കയറി വന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച പുരാതനമായ ആ വെളിച്ചം കാഴ്ചയെ കടന്നുപോകുമ്പോൾ പൊടുന്നനെ, അല്പം മുമ്പ് കണ്ട ആ മുഖം എനിക്ക് തെളിവായി... Good...:::))))T.G Vijayakumarhttps://www.blogger.com/profile/09047473891493435514noreply@blogger.com