tag:blogger.com,1999:blog-6649759247347159347.post448321145776564244..comments2023-05-26T08:29:12.345-07:00Comments on ലവണതീരം: വവ്വാക്കാവ് എന്ന ദശാസന്ധിNIDHISH.Ghttp://www.blogger.com/profile/03424181078158686840noreply@blogger.comBlogger10125tag:blogger.com,1999:blog-6649759247347159347.post-7900793148372246462014-12-27T09:28:39.658-08:002014-12-27T09:28:39.658-08:00വായിച്ചു - ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ ഇല്ല. ജോസെ...വായിച്ചു - ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ ഇല്ല. ജോസെലെറ്റ് പറഞ്ഞ തോന്നല എനിക്കുമുണ്ടായി.ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-44962059778037515012014-01-28T19:27:15.711-08:002014-01-28T19:27:15.711-08:00ഒത്തിരി ഇഷ്ടമായി.. ഒത്തിരി ഇഷ്ടമായി.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-5762315482256186142013-10-01T16:54:12.560-07:002013-10-01T16:54:12.560-07:00വാക്കുകള്‍ വരച്ചു ചേര്‍ക്കുന്ന ചിത്രത്തിലൂടെ മനുഷ്...വാക്കുകള്‍ വരച്ചു ചേര്‍ക്കുന്ന ചിത്രത്തിലൂടെ മനുഷ്യമനസ്സിന്റെ ( വായനക്കാരന്റെ ) ഭാവങ്ങളെ സ്വാധീനിക്കുന്ന ഈ കഴിവിനെ സര്വ്വേശ്വരന് ഇനിയും വാനോളം ഉയര്‍ത്തട്ടെ...! ( ഞാന്‍ നേരത്തെ ഇട്ട കമന്റ് ഇതില്‍ കാണുന്നില്ല സഖാ !)ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-19085347305922328822013-05-14T04:22:08.597-07:002013-05-14T04:22:08.597-07:00ലേബല്‍ നോക്കാതെയാണ് വായിച്ചു തുടങ്ങിയത്. ലേഖനമാണോ...ലേബല്‍ നോക്കാതെയാണ് വായിച്ചു തുടങ്ങിയത്. ലേഖനമാണോ അനുഭവക്കുരിപ്പാണോ എന്നൊരു എത്തും പിടിയുമില്ലാതെ. പാതി വഴിയില്‍ ദിശമാറി. ഒടുവില്‍ ഒരു വിസ്മയം പോലെ.........<br />വളരെ ഇഷ്ടമായി. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-9930638110377598642012-08-26T03:01:48.198-07:002012-08-26T03:01:48.198-07:00Thanx for the whole.Thanx for the whole.NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-11807126013286073362012-08-25T12:32:17.964-07:002012-08-25T12:32:17.964-07:00കഥ ഒരുപാടിഷ്ടമായികഥ ഒരുപാടിഷ്ടമായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-89564892650995466922012-03-13T13:04:53.249-07:002012-03-13T13:04:53.249-07:00അജിത് ....അജിത് ....NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-27420902181978780302012-03-13T13:04:02.818-07:002012-03-13T13:04:02.818-07:00ഒരുപാട് നന്ദി ... Sabnaഒരുപാട് നന്ദി ... SabnaNIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-76895311323396181322012-03-12T09:20:57.022-07:002012-03-12T09:20:57.022-07:00ചതഞ്ഞ ബുക്കും ചോന്ന മുത്തുമാലയും ചേർത്ത ലവണ ഭൂയിഷ്...ചതഞ്ഞ ബുക്കും ചോന്ന മുത്തുമാലയും ചേർത്ത ലവണ ഭൂയിഷ്ഠമായ കഥയിൽ കാക്കകളുടെ കടലിരമ്പങ്ങൾക്കുമപ്പുറം നീറ്റുന്ന ഉപ്പായി, ചോരവാർന്ന ശരീരത്തിലെ തുറിക്കുന്ന കണ്ണുകളും നേർത്ത വാവൽച്ചിറകുകളായി പറന്നകലുന്ന പകൽക്കാഴ്ചയും വായനയ്ക്കു ശേഷം പറയുന്നത് ഭാഷയുടെ നേരിമയും ഒഴുക്കും ദിശാബോധവുമാണ്. കഥയുടെ അവസാനവരികളിൽ ഒരു ചലിക്കുന്ന ക്യാമറ പോലെ, നിശ്ചലമായ ശരീരത്തിൽ നിന്നും ആ പെൺകുട്ടിയെ തിരയുന്ന കണ്ണുകളിലേക്കും ഉള്ളം കൈയ്യിലെ ചോന്ന മുത്തുമാലയിലേക്കും വാകമരങ്ങളിലെ കാക്കകളിലേക്കും മാറി മാറി ഫോക്കസ്സു ചെയ്യുന്ന കാഴ്ച ഒരു കഥയെഴുത്തിന്റെ സംവിധാനമികവു തന്നെ. വവ്വാൽ ചിറകു വിടർത്തി പറന്നുപോകുമ്പോൾ അപകടത്തിൽ പെട്ടവന്റെ ദേഹത്തെ വെടിഞ്ഞു ഒപ്പം പറക്കുന്ന ഭാവനയുടെ ദശാസന്ധി.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-41565500036492632262012-02-20T09:03:35.329-08:002012-02-20T09:03:35.329-08:00വവ്വാക്കാവിന്റെ നിഗൂഢത തേടിയിറങ്ങി ഒടുവിൽ കാക്കകളു...വവ്വാക്കാവിന്റെ നിഗൂഢത തേടിയിറങ്ങി ഒടുവിൽ കാക്കകളും തിരഞ്ഞു നടന്നവാവലുകളും അപശകുനമായി കാണേണ്ടിവന്ന കഥാനായകന്റെ മാനസികാവസ്ഥ......<br />ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളും പരിചിതമായി തോന്നി.<br />കൈവിരലുകൾക്കു പരിക്ക് തന്ന ഭാഗം ഏറെ ഇഷ്ടപ്പെട്ടു..<br />ആശംസകൾ....sabnanoreply@blogger.com