tag:blogger.com,1999:blog-6649759247347159347.post672548281433631293..comments2023-05-26T08:29:12.345-07:00Comments on ലവണതീരം: കാവലാൾNIDHISH.Ghttp://www.blogger.com/profile/03424181078158686840noreply@blogger.comBlogger32125tag:blogger.com,1999:blog-6649759247347159347.post-16781629105476189412015-02-01T05:42:20.837-08:002015-02-01T05:42:20.837-08:00ഓർമകളിൽ ഒരു ഭയം മിന്നി മറഞ്ഞു ...ഇപ്പോൾ ശാന്തമായി ...ഓർമകളിൽ ഒരു ഭയം മിന്നി മറഞ്ഞു ...ഇപ്പോൾ ശാന്തമായി ......... Anonymoushttps://www.blogger.com/profile/13356362874814185158noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-12941061817095617922014-12-27T10:26:27.378-08:002014-12-27T10:26:27.378-08:00ആത്മ സംഘർഷങ്ങളുടെ കാവലാൾ. നല്ല കഥ ആത്മ സംഘർഷങ്ങളുടെ കാവലാൾ. നല്ല കഥ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-63431827484889695482014-01-28T19:36:21.996-08:002014-01-28T19:36:21.996-08:00മികച്ചതായീ കഥ.. മികച്ചതായീ കഥ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-84020657116707322062012-10-30T01:56:06.383-07:002012-10-30T01:56:06.383-07:00നല്ല ശൈലി, അഭിനന്ദനങ്ങള്‍ !നല്ല ശൈലി, അഭിനന്ദനങ്ങള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-77161614760602035552012-10-29T18:54:51.098-07:002012-10-29T18:54:51.098-07:00കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നു പിന്നെ കഥയും..........കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നു പിന്നെ കഥയും......................
സല്യൂട്ട് Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-22053767445402604372012-08-26T02:16:33.728-07:002012-08-26T02:16:33.728-07:00ഒത്തിരി സ്നേഹം. എല്ലാ കഥകളും ആഴത്തിൽ വായിച്ച മനസ്സ...ഒത്തിരി സ്നേഹം. എല്ലാ കഥകളും ആഴത്തിൽ വായിച്ച മനസ്സിന് ...
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-73004774729818291702012-08-25T12:44:07.359-07:002012-08-25T12:44:07.359-07:00ഇക്കഥകളൊക്കെ വളരെ ഇഷ്ടപ്പെടുന്നുഇക്കഥകളൊക്കെ വളരെ ഇഷ്ടപ്പെടുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-44455819390697201052012-04-30T19:45:59.596-07:002012-04-30T19:45:59.596-07:00നന്ദി അംജത് .... കൊളോണിയലിസത്തിന്റെ കാലത്ത് രൂപം...നന്ദി അംജത് .... കൊളോണിയലിസത്തിന്റെ കാലത്ത് രൂപം കൊണ്ട പോലീസ് നിയമങ്ങളും കീഴ്വഴക്കങ്ങളും എത്ര പരിഷ്കരിച്ചാലും ഇഴഞ്ഞ് അകലെ മറഞ്ഞാലും ഷെല്ലിനുള്ളിലെ ജീവൻ പോലെ അവശേഷിക്കും എന്നുള്ള ആശങ്ക പകരാനായോ ?NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-34551475449443699762012-04-30T19:36:42.197-07:002012-04-30T19:36:42.197-07:00വായിച്ചറിഞ്ഞതിലുള്ള സ്നേഹം Roshanവായിച്ചറിഞ്ഞതിലുള്ള സ്നേഹം RoshanNIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-17751410525145037352012-04-30T19:35:26.914-07:002012-04-30T19:35:26.914-07:00നന്ദി ശ്രീ kanakkoor ..നന്ദി ശ്രീ kanakkoor ..NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-33616175380314599272012-04-30T19:34:20.878-07:002012-04-30T19:34:20.878-07:00സ്നേഹം ..കോയക്കുട്ടി .... എല്ലാ പിന്തുണയ്ക്കും ......സ്നേഹം ..കോയക്കുട്ടി .... എല്ലാ പിന്തുണയ്ക്കും ...NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-14958133045311720222012-04-30T19:32:39.549-07:002012-04-30T19:32:39.549-07:00നന്ദി ... ലവണതീരത്തേക്ക് വീശിയ ഇലഞ്ഞിപ്പൂമണം..നന്ദി ... ലവണതീരത്തേക്ക് വീശിയ ഇലഞ്ഞിപ്പൂമണം..NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-79214969222606496792012-04-30T19:29:49.508-07:002012-04-30T19:29:49.508-07:00Thanx satheesh ..Thanx satheesh ..NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-8532766715657860132012-04-30T19:29:10.766-07:002012-04-30T19:29:10.766-07:00ആദ്യകാലം മുതൽക്ക് കേളികൊട്ടിന്റെ സ്ഥിരം വായനക്കാര...ആദ്യകാലം മുതൽക്ക് കേളികൊട്ടിന്റെ സ്ഥിരം വായനക്കാരിയായ വർഷിണി ടീച്ചർക്ക് ലവണതീരത്തേക്ക് സ്വാഗതം. നന്ദി !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-36228579049715700912012-04-30T19:26:27.935-07:002012-04-30T19:26:27.935-07:00Thanx ..Thanx ..NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-88546199192770902702012-04-30T13:23:38.205-07:002012-04-30T13:23:38.205-07:00മനസ്സിനെ സ്പര്‍ശിക്കുന്ന കഥ... കാക്കിക്കുള്ളിലെ നല...മനസ്സിനെ സ്പര്‍ശിക്കുന്ന കഥ... കാക്കിക്കുള്ളിലെ നല്ലൊരു ഹൃദയം ആരും പൊതുവേ കാണാറില്ല.... ഇഷ്ടപ്പെട്ടവരില്‍ നിന്നും അകന്നു ഇഷ്ടമില്ലാത്തത് ചെയ്യുന്നു...ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-54140829148297911122012-04-25T05:40:24.501-07:002012-04-25T05:40:24.501-07:00വഴുക്കുന്ന ഒരു സ്പര്ശനത്തിന് കാത്തുകൊണ്ട് ഞാൻ ഏറ...വഴുക്കുന്ന ഒരു സ്പര്ശനത്തിന് കാത്തുകൊണ്ട് ഞാൻ ഏറെനേരം നിന്നു.
"അച്ഛാ .." കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു.
അവളുടെ അമ്മ എന്റെ ചെവിക്കുപിന്നിലായി മൃദുവായി ചുംബിച്ചു.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-66526247923966536972012-04-09T18:49:36.225-07:002012-04-09T18:49:36.225-07:00ലവണ തീരത്തില്‍ ആദ്യം എത്തുകയാണ് എന്ന് തോന്നുന്നു. ...ലവണ തീരത്തില്‍ ആദ്യം എത്തുകയാണ് എന്ന് തോന്നുന്നു. നന്നായി എഴുതി അവതരിപ്പിച്ചു. ബ്ലോഗില്‍ ഇത്തരം രചനകള്‍ കുറവാണ്. ഭാവുകങ്ങള്‍ നേരുന്നു.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-57638282580760508052012-04-06T14:09:07.642-07:002012-04-06T14:09:07.642-07:00കൊളോണിയലിസത്തിന്റെ കാലം മുതല്‍ക്ക് ഇഴഞ്ഞുതുടങ്ങി...കൊളോണിയലിസത്തിന്റെ കാലം മുതല്‍ക്ക് ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ ... കാണാമറയത്തേക്ക് പോകുന്നു.
പുനര്വായനക്കുതകുന്ന രചന...ഇനിയും നല്ല രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുക്കട്ടെ...
എല്ലാ വിധ ഭാവുകങ്ങളും...Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-75163268692777850062012-04-06T13:45:01.130-07:002012-04-06T13:45:01.130-07:00മികവുറ്റ രചനയ്ക്ക് അഭിനന്ദനങ്ങള്‍.. അക്ഷരങ്ങള്‍ക്ക...മികവുറ്റ രചനയ്ക്ക് അഭിനന്ദനങ്ങള്‍.. അക്ഷരങ്ങള്‍ക്ക് താങ്കളുടെ തൂലികതുമ്പിലൂടെ മാറ്റേറുന്നു.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-18829406982619591272012-03-15T05:34:35.664-07:002012-03-15T05:34:35.664-07:00veendum vaaikkan thonnunnu nalla ezhuthukalkabhina...veendum vaaikkan thonnunnu nalla ezhuthukalkabhinadanangalസതീഷ് കുമാര്‍. എസ്https://www.blogger.com/profile/11115961450549758619noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-22128619738850310122012-03-14T01:49:50.647-07:002012-03-14T01:49:50.647-07:00കേളികൊട്ടിൽ വായിച്ചതായി ഓർക്കുന്നു...വീണ്ടും വായിയ...കേളികൊട്ടിൽ വായിച്ചതായി ഓർക്കുന്നു...വീണ്ടും വായിയ്ക്കാൻ അവസരം കിട്ടിയതിൽ സന്തോഷം...!
നല്ല എഴുത്ത്...അഭിനന്ദനങ്ങൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-80847515726836045152012-03-14T01:21:12.332-07:002012-03-14T01:21:12.332-07:00bhashayum rachana thanthravum mikachathu.asamsakal...bhashayum rachana thanthravum mikachathu.asamsakal.അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-35294982965473853122012-03-13T12:34:45.151-07:002012-03-13T12:34:45.151-07:00സ്നേഹം... മനോരാജ് !സ്നേഹം... മനോരാജ് !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-74168429136671357642012-03-13T12:33:46.772-07:002012-03-13T12:33:46.772-07:00പ്രിയ സിയാഫ്,
മാതൃനാടിലും ഗ്രൂപ്പുകളിലും കേളികൊട്...പ്രിയ സിയാഫ്,
മാതൃനാടിലും ഗ്രൂപ്പുകളിലും കേളികൊട്ടിലും അല്ലാതെ ഇത് ഷെയർ ചെയ്തിട്ടില്ല സിയാഫ്. ഇനി എന്താണെന്നറിയില്ല . നന്ദി. അക്ഷരസ്നേഹം !NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.com