tag:blogger.com,1999:blog-6649759247347159347.post2904460471967794523..comments2023-05-26T08:29:12.345-07:00Comments on ലവണതീരം: ഉപരംഗംNIDHISH.Ghttp://www.blogger.com/profile/03424181078158686840noreply@blogger.comBlogger19125tag:blogger.com,1999:blog-6649759247347159347.post-92190995424618683932015-01-21T04:30:33.839-08:002015-01-21T04:30:33.839-08:00ഇരകളാകാൻ മാത്രം വിധിക്കപെട്ട ചില ജന്മങ്ങൾ .... അനാ...ഇരകളാകാൻ മാത്രം വിധിക്കപെട്ട ചില ജന്മങ്ങൾ .... അനാഥത്വം ജന്മം കൊണ്ട് ലഭിക്കുന്നവരുണ്ട് ...സ്വയം തീർത്ത തടവറയിലൂടെ തിരിച്ചറിവിന്റെ പാഠങ്ങൾ ശീലിച്ചു അവർ ജീവിതത്തെ തോല്‍പ്പിക്കും ... എന്നാൽ ഉറ്റവരുടെ കുറ്റകരമായ അനാസ്ഥയും സ്നേഹ നിഷേധവും മൂലം വലിച്ചെറിയപെട്ട അനാഥ ബാല്യങ്ങല്ക്ക് ജീവിതം എന്നും ഒരു തീരാ ബാധ്യത ആയിരിക്കും...... Anonymoushttps://www.blogger.com/profile/13356362874814185158noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-15251870934004641412014-12-23T01:56:24.252-08:002014-12-23T01:56:24.252-08:00വായിച്ചു - പ്രത്യേകം ഒന്നും പറയുന്നില്ല . നല്ല കഥ ...വായിച്ചു - പ്രത്യേകം ഒന്നും പറയുന്നില്ല . നല്ല കഥ തന്നെ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-83163991041770197812014-08-03T06:14:02.941-07:002014-08-03T06:14:02.941-07:00നന്മ നിറഞ്ഞ നല്ല കഥ...നന്മ നിറഞ്ഞ നല്ല കഥ...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-77304562772288994362014-08-02T21:10:26.922-07:002014-08-02T21:10:26.922-07:00വായിച്ചു. നല്ല കഥ. കഥയുടെ പേരിനു നല്ല ഭംഗി.വായിച്ചു. നല്ല കഥ. കഥയുടെ പേരിനു നല്ല ഭംഗി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-75783743744302288412014-07-23T12:05:18.123-07:002014-07-23T12:05:18.123-07:00മനുഷ്യൻ എപ്പോഴും എല്ലായിടത്തും; അവസരങ്ങളിലും അനവസര...മനുഷ്യൻ എപ്പോഴും എല്ലായിടത്തും; അവസരങ്ങളിലും അനവസരങ്ങളിലും
കാട്ടുന്ന ധൃതി കാണുമ്പോൾ അയാൾക്ക് ചിരി വരും. എങ്ങോട്ടാണ് ഈ പരക്കം പാച്ചിലെന്നോർത്ത്
അത്ഭുതം കൂറും. എവിടെ ചെന്നാലും തിരക്കു തന്നെ. അത്തരത്തിൽ ജീവിതമെങ്ങനെ ആസ്വദിക്കാനാവും...?
പിന്നെ
ന്യൂറോ ലിങ്കസ്റ്റിക് പ്രോഗ്രാമും ,ഇത്തരം നന്മകളും ഏവരും അനുകരിക്കട്ടെ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-49640468289441224802014-07-22T09:13:03.412-07:002014-07-22T09:13:03.412-07:00കുട്ടി എവിടെപ്പോയി? കെണികളും ഇരുട്ടും വന്യമൃഗങ്ങളു...കുട്ടി എവിടെപ്പോയി? കെണികളും ഇരുട്ടും വന്യമൃഗങ്ങളും നിറഞ്ഞ മഹാനഗരത്തില്‍ അവന് അതിജീവിക്കുമോ? നന്മയുള്ള പൊലീസിന്റെ കണ്ണുകള്‍ അവനെ തേടി കണ്ടുപിടിച്ചേക്കാം എന്ന പ്രതീക്ഷ ഒരു വായനക്കാരന് ഉണ്ടായി.

ഇമ്മാതിരി ഭർത്സനങ്ങളെ സ്റ്റീഫൻ പ്രതിരോധിച്ചിരുന്നത് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് എന്നൊരു വിദ്യ ഉപയോഗിച്ചാണ്. ആക്രമിക്കുന്ന ആളിന്റെ മുഖം, ചലിക്കാത്ത ഒരു ചിത്രമായി മനസ്സിൽ കാണും. അയാളുടെ മുഖത്തിന്റെ ഇരുവശങ്ങളിലും മൂന്നുനിറത്തിലുള്ള പെയിന്റുകൾ അടിക്കും. എന്നിട്ട് മൂക്കിന്റെ തുമ്പത്തായി ഒരു കുഞ്ഞുതൊപ്പി ഒട്ടിച്ചുവെക്കുന്നതായി സങ്കൽപ്പിക്കും. അറിയാതെ പുഞ്ചിരിച്ചുപോകും. പിന്നെ ഒരു സമാധാനമാണ്.>>>>>>> ഇതൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ!
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-52342519081845627392014-07-22T09:09:55.909-07:002014-07-22T09:09:55.909-07:00നന്നായിരിക്കുന്നു കഥ.
നന്മ ചെയ്യുമ്പോഴുണ്ടാകുന്ന ആ...നന്നായിരിക്കുന്നു കഥ.
നന്മ ചെയ്യുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതി ഒന്നുവേറെത്തന്നെയാണ്.
പക്ഷേ,അത് ഉദ്ദേശിച്ച ഫലം കിട്ടാത്ത അവസ്ഥ വന്നാലോ?മനസ്സില്‍ അസ്വസ്ഥത തന്നെ......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-84323312732382462692014-07-21T17:40:20.189-07:002014-07-21T17:40:20.189-07:00അതേ റാംജി മാഷ്. നന്മ അങ്ങനെ അങ്ങനെ പടരട്ടെ
അതേ റാംജി മാഷ്. നന്മ അങ്ങനെ അങ്ങനെ പടരട്ടെ
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-35619174232085897082014-07-21T17:38:38.693-07:002014-07-21T17:38:38.693-07:00ഉണ്ട് മാഷേ, അവർ ആൾക്കുട്ടത്തിൽ ഒരുപാടുണ്ട്.
തിന...ഉണ്ട് മാഷേ, അവർ ആൾക്കുട്ടത്തിൽ ഒരുപാടുണ്ട്.
തിന്മകൾക്കിടയിലൂടെ അവർ പ്രകാശവുമായി വരും.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-52657322323349463052014-07-21T17:34:05.763-07:002014-07-21T17:34:05.763-07:00നന്ദി, സ്നേഹം
നന്ദി, സ്നേഹം
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-74894044626286323182014-07-21T17:32:37.442-07:002014-07-21T17:32:37.442-07:00നന്ദി സിയാഫ്. നമുക്ക് എല്ലാവർക്കും കൂടി ഒന്നു കൂ...നന്ദി സിയാഫ്. നമുക്ക് എല്ലാവർക്കും കൂടി ഒന്നു കൂട്ടിമുട്ടിയാലോ...
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-58625580693057690082014-07-21T17:31:04.507-07:002014-07-21T17:31:04.507-07:00ഡോക്ടറേ.... Thaaanxx a lotഡോക്ടറേ.... Thaaanxx a lotNIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-24480920719981531282014-07-21T17:29:21.381-07:002014-07-21T17:29:21.381-07:00NLP ഒരു കിടിലൻ ഏർപ്പാടാണ്. :D
പോലീസുകാരൻ ഒരേ കാഴ...NLP ഒരു കിടിലൻ ഏർപ്പാടാണ്. :D

പോലീസുകാരൻ ഒരേ കാഴ്ചകൾ കാണുന്നതിന്റെ കുഴപ്പമുണ്ട് ജോസ്ലെറ്റ്. പുസ്തകം എന്തായാലും ശ്രദ്ധാപൂർവ്വമേ ചെയ്യൂ. നന്ദി, സ്നേഹം.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-52130477213380530302014-07-21T08:31:13.801-07:002014-07-21T08:31:13.801-07:00നന്മ എല്ലാരിലേക്കും പടരട്ടെ.നന്മ എല്ലാരിലേക്കും പടരട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-33592990292746905582014-07-21T07:03:32.684-07:002014-07-21T07:03:32.684-07:00ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ചിലർ ഇവിടെയുണ്ട് എന...ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ചിലർ ഇവിടെയുണ്ട് എന്നു വിളിച്ചോതുന്ന കഥPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-76738415011630782062014-07-21T05:52:53.252-07:002014-07-21T05:52:53.252-07:00നല്ലൊരു കഥ.
ഇഷ്ടപ്പെട്ടു നല്ലൊരു കഥ.
ഇഷ്ടപ്പെട്ടു റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-72367848339487992312014-07-21T00:29:58.813-07:002014-07-21T00:29:58.813-07:00നിധീഷിന്റെ കഥ മനോഹരമാണെന്ന് പ്രത്യേകിച്ചു പറയണോ?അത...നിധീഷിന്റെ കഥ മനോഹരമാണെന്ന് പ്രത്യേകിച്ചു പറയണോ?അതിഭാവുകത്വമില്ലാതെ കഥയെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഉള്ള കഴിവില്‍ നിധീഷിനെ കഴിഞ്ഞെയുള്ളൂ മറ്റാരും ..അഭിനന്ദനങ്ങള്‍ ..ചെലവ് ചെയ്യണട്ടാസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-31472801507782083832014-07-20T23:39:10.667-07:002014-07-20T23:39:10.667-07:00നല്ല കഥ..നല്ല കഥ..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-5911159298864614872014-07-20T22:01:25.232-07:002014-07-20T22:01:25.232-07:00വളരെ റിയലിസ്ടിക്കായ കഥ.
'ന്യൂറോ ലിംഗ്വിസ്റ്റിക...വളരെ റിയലിസ്ടിക്കായ കഥ.
'ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്' വളരെ ഇഷ്ടപ്പെട്ടു. ഞാനും ഒന്ന് വിഷ്വലൈസ് ചെയ്തു നോക്കി. താങ്ക്സ്. :)

(പിന്നെ പോലീസ് കഥകളിലെല്ലാം പോലീസുകാരന്റെ കാകദൃഷ്ടി വിവരണം ആവര്‍ത്തിക്കുന്നു. ചിലതില്‍ ഒഴിവാക്കാനാകാത്തതെങ്കിലും ഒരു കഥാസമാഹാരത്തില്‍ ഉള്പെടുമ്പോള് അതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാ)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com