tag:blogger.com,1999:blog-6649759247347159347.post2313968984263545924..comments2023-05-26T08:29:12.345-07:00Comments on ലവണതീരം: തുടർനാടകംNIDHISH.Ghttp://www.blogger.com/profile/03424181078158686840noreply@blogger.comBlogger24125tag:blogger.com,1999:blog-6649759247347159347.post-63310919356500010662015-01-26T05:05:10.927-08:002015-01-26T05:05:10.927-08:00അനുഭവങ്ങൾ കാഴ്ചകളെക്കാൾ തീവ്രവും ഭയാനകവും അസഹനീയവ...അനുഭവങ്ങൾ കാഴ്ചകളെക്കാൾ തീവ്രവും ഭയാനകവും അസഹനീയവും ആണ് ചിലപ്പോൾ ..ആത്മാവ് നഷ്ടപെട്ട ജീവിതങ്ങൾ ....ജീവിച്ചിരിക്കുന്ന രക്ത സാക്ഷികൾ ... അറിയാതെ തല കുനിയുന്നു ഈ വൃത്തികെട്ട സമൂഹത്തിന്റെ ഭാഗമായത്തിൽ ....Anonymoushttps://www.blogger.com/profile/13356362874814185158noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-22046094737415004722014-12-27T10:47:30.358-08:002014-12-27T10:47:30.358-08:00നാടും പേരും ഒന്നാവുന്ന.................നാടും പേരും ഒന്നാവുന്ന.................ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-59177843928044425142014-01-28T19:50:35.206-08:002014-01-28T19:50:35.206-08:00അതെ.. തീവ്ര നൊമ്പരമാകുന്ന ജീവിതങ്ങള്‍ അതെ.. തീവ്ര നൊമ്പരമാകുന്ന ജീവിതങ്ങള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-77743817336587190102013-07-14T20:09:40.238-07:002013-07-14T20:09:40.238-07:00ക്ലബ്ബുകളെന്നാൽ ആഘോഷിക്കാനുള്ള ഇടങ്ങളല്ലേ,ഭായ്. ജ...ക്ലബ്ബുകളെന്നാൽ ആഘോഷിക്കാനുള്ള ഇടങ്ങളല്ലേ,ഭായ്. ജീവിതം നഷ്ടപ്പെട്ടുപോയവരെ ഇപ്പടി സഹായിക്കാനും ഇതിനിടയിൽ സമയം കണ്ടെത്തുന്നുണ്ടല്ലോ എന്നത് ചെറിയ കാര്യമല്ല.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-23824349440835668582013-07-14T20:04:02.916-07:002013-07-14T20:04:02.916-07:00മാഷേ.. സ്നേഹം.
മാഷേ.. സ്നേഹം.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-76495573609580031132013-07-14T20:02:09.135-07:002013-07-14T20:02:09.135-07:00അക്ഷരസ്നേഹം, ഷാജുഭായ്
അക്ഷരസ്നേഹം, ഷാജുഭായ്
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-29056356492750075012013-07-14T20:01:14.533-07:002013-07-14T20:01:14.533-07:00അനുഭവമല്ല സർ, കാഴ്ച,ജീവിതം. ഇഷ്ടമറിയിച്ചതിൽ സ്നേഹം...അനുഭവമല്ല സർ, കാഴ്ച,ജീവിതം. ഇഷ്ടമറിയിച്ചതിൽ സ്നേഹം, നന്ദി

NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-13674001433260144962013-07-14T19:59:08.235-07:002013-07-14T19:59:08.235-07:00ഇങ്ങനെ അകപ്പെട്ടുപോകുന്ന എല്ലാവരുടെയും അവസ്ഥ ഇതു ത...ഇങ്ങനെ അകപ്പെട്ടുപോകുന്ന എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്, ആമി. ശ്രദ്ധാപൂർവ്വം വായിച്ചതിലും ഇഷ്ടം കുറിച്ചതിലും നന്ദി.NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-64030141730892050332013-07-14T19:55:42.608-07:002013-07-14T19:55:42.608-07:00Thanks നിധീഷ് വർമ.Thanks നിധീഷ് വർമ.NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-16323984386436024592013-07-14T19:54:49.391-07:002013-07-14T19:54:49.391-07:00നന്ദി, മുബി...
നന്ദി, മുബി...
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-44381114378982006812013-07-14T19:53:25.866-07:002013-07-14T19:53:25.866-07:00നാടിന്റെ ഭാരവും കൂടി നൽകി അങ്ങനെയുള്ളവരെ സെലിബ്രിറ...നാടിന്റെ ഭാരവും കൂടി നൽകി അങ്ങനെയുള്ളവരെ സെലിബ്രിറ്റികളാക്കുമ്പോൾ നഷ്ടപ്പെടുന്നതാർക്ക് എന്നൊരു ചോദ്യമുണ്ട്. വായനയ്ക്കും നല്ലവാക്കുകൾക്കും നന്ദി, ആർഷ.

NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-7164496534044868422013-07-14T19:47:36.953-07:002013-07-14T19:47:36.953-07:00സമൂഹം ചിലരെ സഹായിക്കുന്നത് അങ്ങനെയാണ്, അംജത്ഭായ...സമൂഹം ചിലരെ സഹായിക്കുന്നത് അങ്ങനെയാണ്, അംജത്ഭായ്.
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-15433812882395989062013-07-14T19:43:16.397-07:002013-07-14T19:43:16.397-07:00അതെ, ജീവിതത്തോടൊപ്പം മുഖവും പേരും നഷ്ടപ്പെട്ടു പോക...അതെ, ജീവിതത്തോടൊപ്പം മുഖവും പേരും നഷ്ടപ്പെട്ടു പോകുമ്പോൾ നാടെന്ന ഭാരം... നന്ദി അജിത് ഭായ്
NIDHISH.Ghttps://www.blogger.com/profile/03424181078158686840noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-20474632402295781972013-07-14T18:18:07.028-07:002013-07-14T18:18:07.028-07:00ആദ്യ പീഡനത്തിന്റെ വേദനയേക്കാളും പിന്നീട്
അവരെ വെ...ആദ്യ പീഡനത്തിന്റെ വേദനയേക്കാളും പിന്നീട്
അവരെ വെച്ച് വീണ്ടും വീണ്ടും ആഘോഷ പീഡനങ്ങൾ
നടത്തുമ്പോഴായിരിക്കും , അവർക്കൊക്കെ കൂടൂതൽ നൊമ്പരമുണ്ടാകുക അല്ല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-70778460823843354342013-07-13T17:47:29.016-07:002013-07-13T17:47:29.016-07:00ഇത്തരം വനിതാ ക്ലബുകള്‍ പീഡനപരിശീലനക്യാമ്പ് ആണെന്ന്...ഇത്തരം വനിതാ ക്ലബുകള്‍ പീഡനപരിശീലനക്യാമ്പ് ആണെന്ന് തോന്നുന്നു... :(

Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-26674022515819070082013-07-13T06:22:06.443-07:002013-07-13T06:22:06.443-07:00നാടകം ഉടന്‍ ആരംഭിക്കുന്നതാണ് ......
ഒതുക്കമുള്ള ഭാ...നാടകം ഉടന്‍ ആരംഭിക്കുന്നതാണ് ......
ഒതുക്കമുള്ള ഭാഷയില്‍ നന്നായി എഴുതി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-90606295539132554302013-07-13T01:07:11.566-07:002013-07-13T01:07:11.566-07:00ചിന്തനീയം
ആശംസകൾചിന്തനീയം

ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-3833151160543266232013-07-13T00:05:35.099-07:002013-07-13T00:05:35.099-07:00വാചകകസര്ത്താലുള്ള പീഢനത്തില്‍നിന്നും പാവത്തിനെ രക...വാചകകസര്ത്താലുള്ള പീഢനത്തില്‍നിന്നും പാവത്തിനെ രക്ഷപ്പെടുത്തിയല്ലോ!നല്ലൊരു കാര്യം ചെയ്തു.ചിന്തിപ്പിക്കുന്ന എഴുത്ത്.
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-41780910346736597502013-07-12T23:02:51.596-07:002013-07-12T23:02:51.596-07:00നാടിന്റെ പേര് സ്വന്തം പേരായി ചുമക്കേണ്ടി വരുന്ന കു...നാടിന്റെ പേര് സ്വന്തം പേരായി ചുമക്കേണ്ടി വരുന്ന കുറെ അതികം പെണ്‍കുട്ടികള്‍ നാം ജീവിക്കുന്ന ഈ സമൂഹത്തില്‍ തന്നെയുണ്ടല്ലോ . കഥ നന്നായി നിധീഷ് . ചെറുതെങ്കിലും ചിന്തിപ്പിക്കുന്ന ഒന്ന് . ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-15379609589664197312013-07-12T19:44:01.432-07:002013-07-12T19:44:01.432-07:00മുംബൈ
ആശംസകൾമുംബൈ

ആശംസകൾNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-60407482026334437272013-07-12T18:03:06.750-07:002013-07-12T18:03:06.750-07:00"എനിക്കും നാടിനും ഇപ്പോ ഒരേ പേരാ..”
നന്നായി ..."എനിക്കും നാടിനും ഇപ്പോ ഒരേ പേരാ..”

നന്നായി എഴുതി. ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-58249825292978255442013-07-12T14:46:07.643-07:002013-07-12T14:46:07.643-07:00ചെറു കഥയില്‍ വരച്ച ചിത്രം വലുത് -എനിക്കും നാടിനും ...ചെറു കഥയില്‍ വരച്ച ചിത്രം വലുത് -എനിക്കും നാടിനും ഒരു പേരാണ്... ശരിയാണ് അങ്ങനെ പേര് നഷ്ടപ്പെട്ട കുറച്ചേറെ പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ടല്ലോ.... . പറയാന്‍ ആകുന്നത്നെ മനോഹരമായി അവതരിപ്പിച്ചു. ആശംസകള്‍ നിധീഷ് ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-6649759247347159347.post-88219353323799172162013-07-12T14:23:16.011-07:002013-07-12T14:23:16.011-07:00ആഘോഷമായി കൊണ്ടാടപ്പെടുന്നത് ഇപ്പോള്‍ മറ്റുള്ളവരുടെ...ആഘോഷമായി കൊണ്ടാടപ്പെടുന്നത് ഇപ്പോള്‍ മറ്റുള്ളവരുടെ വേദനകള്‍ തന്നെയാണെന്ന് അടിവരയിടുന്നു നിധീഷ് ജീ .. ഈ കഥ ..! കുറഞ്ഞ വാക്കുകളില്‍ ഒരു സ്ഫോടനം ..!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6649759247347159347.post-81754128484453730862013-07-12T12:07:34.414-07:002013-07-12T12:07:34.414-07:00എനിയ്ക്കും നാടിനും ഒരേ പേരാണ്...!എനിയ്ക്കും നാടിനും ഒരേ പേരാണ്...!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com